Archives for June, 2020 - Page 3
അലാമിപ്പള്ളി
കാസര്‍ഗോഡു ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെയാണ്. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം. അലാമികള്‍ക്കിവിടെ ആരാധനയ്ക്കായി പള്ളിയൊന്നുമില്ല; പകരം അഗ്‌നികുണ്ഡത്തിന്റെ ആകൃതിയില്‍ ഒരു കല്‍ത്തറ മാത്രമാണുള്ളത്. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തില്‍പെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകള്‍ക്ക്…
അലാമിക്കളി
കാസര്‍ഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ മംഗലാപുരത്തും ഉണ്ടായിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദു-മുസ്ലീം മതസൗഹാര്‍ദത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കലാരൂപം. മുസ്‌ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായ കര്‍ബല യുദ്ധത്തിന്റെ അനുസ്മരണാര്‍ത്ഥമാണ് മുസ്ലീങ്ങള്‍ മുഹറമാഘോഷിക്കുന്നത്. ഈ സ്മരണ തന്നെയാണ് അലാമികളിയിലൂടെയും…
കെ.കെ. ഗോവിന്ദന്‍
ഗോവിന്ദനാശാന്‍മരണം 1997 മാര്‍ച്ച് 17ഗോവിന്ദനാശാന്‍ എന്നറിയപ്പെട്ടിരുന്ന കെ.കെ. ഗോവിന്ദന്‍ ആദ്യകാല ദളിത് എഴുത്തുകാരില്‍ ഒരാളാണ്. പത്തനംതിട്ട ജില്ലക്കാരനായ അദ്ദേഹം തിരുവനന്തപുരത്ത് ഏജീസ് ഓഫീസില്‍ താഴ്ന്ന തട്ടിലുള്ള ജീവനക്കാരനായിരുന്നു. മറ്റു കൃതികള്‍ 'ദുരവസ്ഥയിലെ പ്രമേയം', 'അപ്രശസ്തര്‍' എന്നിവയാണ്. 1997 മാര്‍ച്ച് 17ന് അദ്ദേഹം…
അറബിമലയാള സാഹിത്യം
മാപ്പിളമാര്‍ എന്നറിയപ്പെടുന്ന കേരള മുസ്ലിങ്ങള്‍ സ്വകാര്യാവശ്യങ്ങള്‍ക്കു വേണ്ടി പ്രത്യേലിപികളിലൂടെ വളര്‍ത്തിയെടുത്ത ഭാഷയാണ് അറബിമലയാളം. അനേകം പ്രസ്ഥാനങ്ങളിലൂടെ ഇതിന്റെ സാഹിത്യം സമ്പന്നമായിത്തീര്‍ന്നു. കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കാനാരംഭിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് മാതൃഭാഷയില്‍ മതവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും അക്ഷരമാലയുടെ ആവശ്യം വന്നു. അറബിഭാഷയിലുള്ള ഖുര്‍ ആന്‍ സൂക്തങ്ങള്‍,…
അക്ഷരശ്ലോകം
പ്രാചീനമായ ഒരു സാഹിത്യ വിനോദമാണ് അക്ഷരശ്ലോകം. മലയാളഭാഷയില്‍ മാത്രമാണ് ഇതുള്ളത്. ഹിന്ദിയിലെ അന്താക്ഷരി ഏതാണ്ടിതുപോലെയാണെങ്കിലും സാഹിത്യഗുണവും സംസ്‌കാരഗുണവും അക്ഷരശ്ലോകത്തിനാണ്. സംസ്‌കൃത വൃത്തങ്ങളിലുള്ള ശ്ലോകങ്ങളാണ് ചൊല്ലാറുള്ളത്. മത്സരമായും സദസ്സായും നിശയായും ഇതു നടത്തുന്നു. ആദ്യം ചൊല്ലുന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം…
അദര്‍ബുക്‌സ്
കോഴിക്കോട് ആസ്ഥാനമായി 2003ല്‍ ആരംഭിച്ച ഒരു സ്വതന്ത്ര പുസ്തക പ്രസാധന, വിതരണസ്ഥാപനമാണ് അദര്‍ബുക്‌സ്. കീഴാളരാഷ്ട്രീയം, ജാതി, ഇസ്ലാം എന്നിവയെ സംബന്ധിച്ച് സമകാലികവ്യവഹാരങ്ങളെ വിപുലപ്പെടുത്തുന്ന സമാന്തര, വിമര്‍ശന പരിപ്രേക്ഷ്യങ്ങളുള്ള പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. തെക്കേയിന്ത്യന്‍ ചരിത്രം, മാപ്പിള ചരിത്രം, പശ്ചിമേഷ്യന്‍ രാഷ്ട്രീയം, ജാതി, ലിംഗം…
അഞ്ചുതമ്പുരാന്‍ പാട്ട്
തിരുവിതാംകൂര്‍ പ്രദേശത്ത് പ്രചാരത്തിലിരുന്ന ഒരു പ്രാചീനഗാനമാണ് അഞ്ചുതമ്പുരാന്‍ പാട്ട്. കൊല്ലവര്‍ഷം എട്ടാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ ജീവിച്ചിരുന്ന ചില വേണാട്ടു രാജകുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ അന്തഃഛിദ്രമാണ് ഇതിലെ പ്രതിപാദ്യം. സകലകലമാര്‍ത്താണ്ഡവര്‍മ, പലകലആദിത്യവര്‍മ, പരരാമര്‍, പരരാമാദിത്യര്‍, വഞ്ചി ആദിത്യവര്‍മ എന്നീ രാജാക്കന്‍മാരെ അധികരിച്ചുള്ള പാട്ടായതുകൊണ്ടാണ് ഇതിന്…
അടച്ചുതുറപ്പാട്ട്
മാര്‍ തോമാ നസ്രാണികളുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി ഉണ്ടായ പാട്ട്. കല്യാണം കഴിഞ്ഞ് നാലാംദിവസത്തെ അടച്ചുതുറ എന്ന ചടങ്ങില്‍ പാടിവന്നിരുന്ന ഗാനം. മണവാളന്‍ കുളിച്ച് ഊണുകഴിഞ്ഞ് തോഴരുമായി മണിയറയില്‍ കയറി കതകടച്ചിരിക്കും. അപ്പോള്‍ അമ്മായിയമ്മ പലതരം പാട്ടുകള്‍ പാടി, വാതില്‍ തുറക്കാന്‍ വിനീതയായി…
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ 1981-ൽ തുടങ്ങിയ ഒരു സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റിറ്റ്യൂട്ട്. മലയാള ഭാഷയിലാണ് കുട്ടികൾക്കായുള്ള ആനുകാലികങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാനത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ചെയർമാനായ സ്ഥാപനത്തിന്റെ…
സംസ്കൃതനാടകം
സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന നാടകങ്ങളെയാണ് സംസ്കൃതനാടകം എന്ന് പറയുന്നത്. ഇവ സംസ്കൃതരൂപകങ്ങൾ എന്നും അറിയപ്പെടുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലാണ് ബി.സി.20- ാം കാലഘട്ടത്തിലെ സംസ്കൃതത്തിലെ രുപകങ്ങളുടെ ഉത്ഭവത്തെകുറിച്ചുള്ള പരാമർശം കാണുന്നത്. ഒരിക്കൽ ദേവമാർ ബ്രഹ്മാവിനെ സമീപ്പിച്ച് കണ്ണുകൾക്കും കാതുകൾക്കും ആനന്ദമുണ്ടാക്കുന്ന ഒരു വിനോദം ഉണ്ടാക്കാൻ…