Archives for June, 2020 - Page 6

ആട്ടക്കഥ

കഥകളി എന്ന കലാരൂപത്തിന്റെ രംഗാവതരണത്തിന് ഉപയോഗിക്കുന്ന നാട്യപ്രബന്ധമാണ് ആട്ടക്കഥ. ആട്ടക്കഥയുടെ ദൃശ്യ ആവിഷ്‌കാരമാണ് കഥകളി. രാമായണം കഥകളെ ആസ്പദമാക്കി കൊട്ടാരക്കര തമ്പുരാന്‍ രചിച്ചവയാണ് ആദ്യത്തെ ആട്ടക്കഥകള്‍. ഉണ്ണായി വാര്യര്‍ എഴുതിയ നളന്റെയും ദമയന്തിയുടെയും കഥയായ നളചരിതം ആട്ടക്കഥ, വയ്‌സ്‌കര ആര്യന്‍ നാരായണന്‍…
Continue Reading

ആഖ്യാനകാവ്യം

കഥാകഥനപ്രധാനമായ കാവ്യമാണ് ആഖ്യാനകാവ്യം. ലൗകികതയെയും അലൗകികതയെയും കൂട്ടിയിണക്കുന്ന ഇതിഹാസകൃതികളും ഭൗതികതയില്‍ ഊന്നിനില്ക്കുന്ന കാല്പനികകാവ്യങ്ങളും ഇതില്‍പെടുന്നു. മഹാകാവ്യം, ഖണ്ഡകാവ്യം എന്നിവയില്‍ നിന്നും വ്യത്യസ്തമായ വീരഗാഥകളാണ് ഇതില്‍. കാവ്യനാടകവും ഭാവഗീതവും ഇതിന്റെ നിര്‍വചനത്തില്‍പ്പെടുന്നെങ്കിലും നാടോടിക്കഥാകാവ്യം ആയിരിക്കും ആഖ്യാനകാവ്യം എന്ന വിശേഷണത്തിന് യോജിക്കുക. ചരിത്രകഥകളും പ്രാദേശികവിശ്വാസങ്ങളും…
Continue Reading
Featured

ടി.വി. അച്യുതവാര്യര്‍ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു

പ്രമുഖ പത്രപ്രവര്‍ത്തകന്‍ അന്തരിച്ച ടി.വി. അച്യുതവാര്യരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മാദ്ധ്യമപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. തൃശൂര്‍ പ്രസ് ക്ലബ്ബാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അച്ചടി ദൃശ്യ മാദ്ധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കാണ് പുരസ്‌കാരം. 2018 ജനുവരി ഒന്ന് മുതല്‍ 2020 ഏപ്രില്‍ 30 വരെ പ്രസിദ്ധീകരിച്ചതും പ്രക്ഷേപണം…
Continue Reading