Archives for October, 2020 - Page 35

കടമ്മനിട്ട രാമകൃഷ്ണന്‍

അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍ (ജനനം:മാര്‍ച്ച് 22, 1935- മരണം:മാര്‍ച്ച് 31 2008). പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണന്‍ ജനിച്ചത്. അച്ഛന്‍ മേലേത്തറയില്‍ രാമന്‍ നായര്‍, അമ്മ കുട്ടിയമ്മ. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന…
Continue Reading

ഓംചേരി എന്‍.എന്‍. പിള്ള

1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിതകളെഴുതി. പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞു. 1951ല്‍ ഡല്‍ഹി ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി. പിന്നീട് പ്രസിദ്ധീകരണ…
Continue Reading
Featured

എസ്.ജയചന്ദ്രന്‍ നായര്‍ക്ക് സമഗ്രസംഭാവനാ പുരസ്‌കാരം

തിരുവനന്തപുരം: മലയാള പത്രപ്രവര്‍ത്തന, സാഹിത്യ രംഗത്തെ സമഗ്ര സംഭാവന മുന്‍നിര്‍ത്തി എഷ്യാപോസ്റ്റും ന്യൂ ഇന്ത്യാ ബുക്‌സും ചേര്‍ന്ന് നല്‍കുന്ന പ്രഥമ അവാര്‍ഡിന് എസ്.ജയചന്ദ്രന്‍ നായരെ തിരഞ്ഞെടുത്തു. 50001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങളായ ആര്‍ക്കിടെക്റ്റ് ജി.ശങ്കര്‍, മാധ്യമപ്രവര്‍ത്തകന്‍ വി.വി.വേണുഗോപാല്‍,…
Continue Reading