Archives for August, 2022 - Page 3
ഭാഷാജാലം 3- ആഖ്യയും ആഖ്യാതവും
ആഖ്യയ്ക്ക് ഒന്നിലധികം അര്‍ഥങ്ങളുണ്ട് ഭാഷയില്‍. ആഖ്യാനം ചെയ്യപ്പെടുന്നത് എന്ന് സംസ്കൃതത്തില്‍ ഒരര്‍ഥമുണ്ട്. പറയപ്പെടുന്നതും ആഖ്യ തന്നെ. പേര്, നാമം എന്നും പറയുന്നു. മാര്‍ത്താണ്ഡാഖ്യന്‍ എന്നാല്‍ മാര്‍ത്താണ്ഡന്‍ എന്നു പേരായ എന്നാണര്‍ഥം. വ്യാകരണത്തില്‍, ആഖ്യ എന്നാല്‍ കര്‍ത്താവ്. ഇതെപ്പറ്റി ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടും ഗീവര്‍ഗീസ്…
ഭാഷാജാലം 2- ഭാഷയുടെ ആകാശക്കാഴ്ചകള്‍
ഭൂമിയില്‍നിന്നു മേലോട്ടുനോക്കിയാല്‍ നോക്കെത്തുന്ന ഉയരത്തില്‍ കുടുവന്‍ മേല്‍ക്കൂര പോലെ കാണുന്ന അനന്തമായ ദേശവിസ്തൃതി എന്നാണ് ആകാശത്തിന് മലയാളം ലെക്സിക്കനില്‍ നല്കുന്ന നിര്‍വചനം. മേഘങ്ങളുടെ സഞ്ചാരവഴിയാണത്. ഗ്രഹനക്ഷത്രപഥവും ആകാശംതന്നെ. വാനം, മാനം, വിണ്ണ് എന്നൊക്കെ പച്ച മലയാളം. ആകാശം എന്നത് സംസ്കൃതവാക്കാണ്. പഞ്ചഭൂതങ്ങളില്‍…