Archives for January, 2024
അജയന് കെ.ആര് (കെ.ആര് അജയന്)
സഞ്ചാര സാഹിത്യകാരന്, ചരിത്രകാരന്, കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തന്‍. തിരുവനന്തപുരം കള്ളിക്കാട് സ്വദേശി. ജനനം 1967 ഫെബ്രുവരി 4 ന്. 30 വര്‍ഷമായി പൂര്‍ണസമയ പത്രപ്രവര്ത്തകന്. ഇപ്പോള്‍ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള അസി.എഡിറ്റര്‍. ആനുകാലികങ്ങളില്‍ ചെറുകഥകളും യാത്രക്കഥകളും ലേഖനങ്ങളുമെഴുതുന്നു. 16 വര്‍ഷമായി…
അജി ദേവയാനി
(ഡോ. അജികുമാരി ടി) പത്തനംതിട്ട ജില്ലയിലെ അടൂര്‍ പറക്കോട് പട്ടത്തയ്യത്തു വീട്ടില്‍ ജനനം. അച്ഛന്: എം.തങ്കപ്പന്, അമ്മ: കെ.സി ദേവയാനി. കൊല്ലം എസ്.എന്‍ കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, കേരള സര്‍വകലാശാലയിലെ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗം എന്നിവിടങ്ങളില്‍ പഠനം.…
മലയാള ഭാഷയുടെ കരുത്തും കാതലും മനസ്സിലാക്കാന്‍ പുതിയ പരമ്പര
അ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന നാല്പതോളം ലേഖനങ്ങളാണുള്ളത്. തുടര്‍ന്ന് മറ്റ് അക്ഷരങ്ങളില്‍ തുടങ്ങുന്ന വാക്കുകളുള്പ്പെടുന്ന ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്. വെബ്സൈറ്റിന്റെ മുകളിലെ പ്രധാന കാറ്റഗറിയില്‍ത്തന്നെ ഇതു ലഭിക്കുന്നതാണ്. ഉദാഹരണത്തിന് ഒന്നുരണ്ടെണ്ണത്തില്നിന്നുള്ള ചില ഭാഗങ്ങള്‍ താഴെക്കൊടുക്കുന്നു: പകുതി സ്ത്രീരൂപമായ ഈശ്വരനാണ് അര്‍ദ്ധനാരീശ്വരന്‍. ഇടത്തേ പകുതി…
തന്നെ ഭാര്യ മാത്രമായി ഒതുക്കിയെന്ന വിമര്‍ശനവുമായി വൃന്ദയുടെ പുസ്തകം
പ്രകാശ് കാരാട്ടും ഭാര്യ വൃന്ദയും ന്യൂഡല്‍ഹി: തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന വെളിപ്പെടുത്തലുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ പുസ്തകം വരുന്നു. പാര്‍ട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദര്‍ഭങ്ങളില്‍ ഈ സമീപനം കൂടുതലായിരുന്നുവെന്നും സിപിഎം…
‘ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഓദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം’, കോളിളക്കമുണ്ടാക്കിയ എം.ടിയുടെ പ്രസംഗം
എം.ടി. വാസുദേവന്‍ നായര്‍ കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രമുഖ സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കത്തിനിടയാക്കി. കേരള രാഷ്ട്രീയത്തിലെ ചില നേതാക്കളുടെ പേരെടുത്തുപറയാതെ തന്നെ പറഞ്ഞാണ് എം.ടി പ്രസംഗിച്ചതെങ്കിലും അതു ആ നേതാക്കളില്‍…