(പഠനം)
രാജ്‌മോഹന്‍ ഗാന്ധി
പരിഭാഷ: ഡോ.എ.എന്‍.പി ഉമ്മര്‍കുട്ടി
കേരള സാഹിത്യ അക്കാദമി
മഹാത്മാഗാന്ധിയുടെ ചെറുമകനായ ഗ്രന്ഥകാരന്‍ മുസ്ലിം മനസ്സിനെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ കണ്ടെത്തുന്നത് ഇന്ത്യയെ തന്നെയാണ്. ബഹുഭാഷാ പണ്ഡിതനും സാമൂഹ്യശാസ്ത്രകാരനുമായ രാജ്‌മോഹന്‍ ഗാന്ധി ദേശീയ പ്രസ്ഥാനത്തിലൂടെ നിര്‍ണായകമായിത്തീര്‍ന്ന മുസ്ലിം വിചാരധാരയെ വിശകലനം ചെയ്യുന്നു.