(ലേഖനസമാഹാരം)
ഡോ.ജോര്‍ജ് ഇരുമ്പയം
കേരള സാഹിത്യ അക്കാദമി
മലയാള ഭാഷയെ കേരള സംസ്‌കാരത്തിന്റെ ഔന്നത്യങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ലേഖനങ്ങള്‍. സാഹിത്യ ചിന്തയുടെ തെളിനീരുറവയില്‍നിന്നും രൂപപ്പെട്ട 21 ലേഖനങ്ങള്‍ ഇതിലുണ്ട്.