(പഠനങ്ങള്‍)
ഡോ.എം.എസ്.പോള്‍
കേരള സാഹിത്യ അക്കാദമി
ഉത്തരാധുനിക കവിത മലയാളഭാഷയേയും സാഹിത്യ സംസ്‌കൃതിയെയും എങ്ങനെയെല്ലാം പരിപോഷിപ്പിച്ചുവെന്ന അന്വേഷണം നവീന
അര്‍ഥതലങ്ങളിലേക്ക് മുന്നേറുന്നു. സാമൂഹ്യപ്രശ്‌നങ്ങളെ സൂക്ഷ്മതയോടെ അഭിമുഖീകരിക്കുന്ന ഉത്തരാധുനിക കവിത കടന്നുവന്ന നാട്ടുപാതകള്‍
അടയാളപ്പെടുത്തുന്നു.