പി.ആര്.നാഥന്റെ നോവലുകള്‍
പി.ആര്.നാഥന്
ജനപ്രിയ നോവലിസ്റ്റ് പി.ആര്.നാഥന്റെ നിരവധി നോവലുകളുണ്ട്. അവയില്‍ ചിലത്: ഇനി ഒരു മോഹം മാത്രം (എന്‍.ബി.എസ് 1979), കരിമരുന്ന് (സാ.പ്ര.സ.സംഘം 1977), ചാട്ട (കോട്ടയം ഡിസി 1980), നനഞ്ഞ പക്ഷി (ഡി.സി 1979), ശയനപ്രദക്ഷിണം (എന്‍.ബി.എസ് 1980).
Leave a Reply