(നോവല്‍)
വി.കെ.എന്‍
സാ.പ്ര.സ.സംഘം 1976
വി.കെ.എന്‍. എന്ന വി.കെ. നാരായണന്‍കുട്ടിയുടെ പ്രശസ്ത നോവലാണ് പിതാമഹന്‍. ഇതിന്റെ ഡി.സി ബുക്‌സ് പതിപ്പ് 1980ല്‍ പുറത്തിറങ്ങി. പിന്നീട് പല പതിപ്പുകളുണ്ടായി.