എസ്.കെ.മാരാരുടെ നോവലുകള്‍
(നോവല്‍)
എസ്.കെ.മാരാര്‍
ജനപ്രിയ നോവലിസ്റ്റായിരുന്ന എസ്.കെ. നായരുടെ നോവലുകള്‍ ഒരുകാലത്ത് ഒരുപാട് വായനക്കാരെ ആകര്‍ഷിച്ചിരുന്നു. അവയില്‍ ചിലത്: അഞ്ജനശില (സാ.പ്ര.സ.സംഘം 1980), ആരോ ഒരുത്തി (കോഴിക്കോട് പൂര്‍ണ 1976), ഇനി (സാ.പ്ര.സ.സംഘം 1977), ഇവിടെ ഇതൊക്കെ (സാ.പ്ര.സ.സംഘം 1979), എലത്താളവും നിലവിളക്കും (സാ.പ്ര.സ.സംഘം 1978), പെരുംതൃക്കോവില്‍ (സാ.പ്ര.സ.സംഘം 1976), ഭൂതത്താന്‍കെട്ട് (കോട്ടയം ഡി.സി 1977), മുഖങ്ങള്‍ മനസ്സുകള്‍ 1980), ശ്രീവാഴുംകോവില് (സാ.പ്ര.സ.സംഘം1978).
Leave a Reply