ഒരു നീണ്ട രാത്രിയുടെ ഓര്‍മ്മക്കായി admin August 16, 2021 ഒരു നീണ്ട രാത്രിയുടെ ഓര്‍മ്മക്കായി2021-08-16T19:14:40+05:30 No Comment (ചെറുകഥ) ഒ.വി.വിജയന് സാ.പ്ര.സ.സംഘം 1979 ഒ.വി.വിജയന്റെ മൂന്നുകഥകളുടെ സമാഹാരം. എണ്ണ, പരീക്ഷ, അരിമ്പാറ എന്നിവയാണ് ആ കഥകള്‍. നരേന്ദ്രപ്രസാദിന്റെ ‘സ്വാതന്ത്ര്യത്തിന്റെ ദൈന്യം’ എന്ന പഠനവും ഒപ്പം.
Leave a Reply