(ചെറുകഥ)
ഒ.വി.വിജയന്‍
സാ.പ്ര.സ.സംഘം 1979
ഒ.വി.വിജയന്റെ മൂന്നുകഥകളുടെ സമാഹാരം. എണ്ണ, പരീക്ഷ, അരിമ്പാറ എന്നിവയാണ് ആ കഥകള്‍. നരേന്ദ്രപ്രസാദിന്റെ ‘സ്വാതന്ത്ര്യത്തിന്റെ ദൈന്യം’ എന്ന പഠനവും ഒപ്പം.