(കവിത)
കാരപ്പറ്റ ഗോപാലന്‍
കോഴിക്കോട് പൂര്‍ണ 2005
കാരപ്പറ്റ രാജഗോപാലന്‍ രചിച്ച രണ്ടു ഭാഗങ്ങളായുള്ള കൃതി. ഒന്നാംഭാഗത്തില്‍ 20 കവിതകളും രണ്ടാംഭാഗത്തില്‍ മുക്തകങ്ങളുമാണ്. പി.പി.ശ്രീധരനുണ്ണിയുടെ അവതാരിക. അനുഗ്രഹലേഖനം: ഒ.എന്‍.വി കുറുപ്പ്. അനുബന്ധം: അക്ബര്‍ കക്കട്ടില്‍.