Archives for September, 2026
മുഗള്‍ സുന്ദരി ജഹനാരയുടെ ജീവിതകഥ നോവലാകുന്നു
പ്രമുഖ നോവലിസ്റ്റ് അനില്‍ അരിനല്ലൂര്‍ എഴുതിയതാണ് ചരിത്രനോവലായ'ജഹനാര - യുഗസ്ത്രീ'. അഞ്ചുവര്‍ഷം നീണ്ട ചരിത്രഗവേഷണത്തിലൂടെ എഴുതിയ ഈ നോവല്‍, ചരിത്രം രേഖപ്പെടുത്താതെ പോയ ജഹനാരയുടെ പ്രണയത്തിന്റെയും സ്വപ്‌നത്തിന്റെയും ധീരതയുടെയും സഹോദരന്റെ തടവറയ്ക്കുള്ളിലെ നിശ്ശബ്ദ നിമിഷങ്ങളുടെയും അടയാളപ്പെടുത്തല്‍ കൂടിയാണ്. നാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ…
ഏ.ആര്‍. രാജരാജവര്‍മ്മ (ജീവചരിത്ര ലേഖനം
ജോര്‍ജ് തഴക്കര പരപ്പൂര്‍ രാജകുടുംബത്തിന്റെ ശാഖകളാണ് ബേപ്പൂരിലും പരപ്പനാട്ടുമുള്ളത്. കിളിമാനൂരിലുള്ള കോയിത്തമ്പുരാക്കന്മാര്‍ ബേപ്പൂര്‍ ശാഖയില്‍പ്പെട്ടവരാണ്. ചങ്ങനാശ്ശേരിയിലുള്ള കോയിത്തമ്പുരാക്കന്മാര്‍ പരപ്പനാട്ട് ശാഖയില്‍പ്പെട്ടവരും. 1766ല്‍ ഹൈദരാലി മലബാര്‍ ആക്രമിച്ചപ്പോള്‍ ആ ശാഖയില്‍പ്പെട്ട കുഞ്ഞിക്കുട്ടിതമ്പുരാട്ടി അഞ്ചു പെണ്‍മക്കളോടൊപ്പം തിരുവിതാംകൂറിലെത്തി. മൂത്തമകളായ ഇട്ടോട്ടിയമ്മ 1785ല്‍ മാവേലിക്കര കണ്ടിയൂരിലും…
ജയറാണി റ്റി.
കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയ ആണ് ജയറാണി റ്റി. കാഞ്ഞിരംകുളം ഗവ. കോളേജില്‍ നിന്ന് പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റി എച്ച്.ഡി.സി. - കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം കേരള…
സുധാകരന്‍ കെ വി (കെ വി സുധാകരന്‍)
ജനനം ആലപ്പുഴ ജില്ലയിലെ അരൂരില്‍. കാല്‍നൂറ്റാണ്ടിലേറെക്കാലം ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവ്, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ പദവികളിലിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് അഞ്ചുവര്‍ഷം സംസ്ഥാന വിവരാവകാശ കമ്മീഷണറായിരുന്നു. എം എ (ഇംഗ്ലീഷ്), എം എ…
അനിതകുമാരി ടി
ജനനം പത്തനംതിട്ട മൈലപ്ര അശോക് ഭവനില്‍. പിതാവ്: പരേതനായ എം.എസ്. തങ്കപ്പന്‍. മാതാവ്: പരേതയായ ടി.എന്‍. ശാരദ. എഴുത്തുകാരിയും കോളജ് അധ്യാപികയുമായിരുന്നു. തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല മുന്‍ രജിസ്ട്രാറാണ്. കൊല്ലം, ചേര്‍ത്തല, ചേളന്നൂര്‍, ചെമ്പഴന്തി, കണ്ണൂര്‍ എസ്.എന്‍ കോളജുകളില്‍…
ടി അനിതകുമാരി അന്തരിച്ചു
തിരുവനന്തപുരം: എഴുത്തുകാരിയും കോളജ് അധ്യാപികയുമായിരുന്ന ഡോ.ടി. അനിതകുമാരി അന്തരിച്ചു. 63 വയസ്സായിരുന്നു. തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല മുന്‍ രജിസ്ട്രാറാണ്. കൊല്ലം, ചേര്‍ത്തല, ചേളന്നൂര്‍, ചെമ്പഴന്തി, കണ്ണൂര്‍ എസ്.എന്‍ കോളജുകളില്‍ അധ്യാപികയായിരുന്ന അനിതാകുമാരി 2015 ലാണ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം…

