കണ്മഷി
(സ്മരണകള്‍)
സുര്യശ്രീ നിമിഷ്
2021 പതിപ്പ്
സൂര്യശ്രീ നിമിഷ് എഴുതിയ സ്മരണക്കുറിപ്പുകള്. ഒഴുകാതെ തടവിലാക്കപ്പെട്ട പുഴകൾ പോലെയാണ് ഓർമ്മയുടെ ഞരമ്പുകൾ. ഗൃഹാതുരതയുടെ ജനൽത്തണുപ്പും യൗവ്വനത്തിന്റെ തീക്ഷ്ണതയും അനുഭവിപ്പിക്കുന്ന ഓർമ്മചില്ലകൾ. യാത്രയും പ്രണയവും സൗഹൃദവും പൂത്തുലയുന്ന ഓർമ്മപ്പുസ്തകം
Leave a Reply