അക്ഷയദീപം
(കാവ്യജീവചരിത്രം)
പി.കുഞ്ഞിരാമന് നായര്‍
എസ്.പി.സി.എസ് കോട്ടയം 2022
മഹാകവി ഉള്ളൂരിന്റെ വ്യക്തിമഹത്വം വിളിച്ചോതുന്ന കാവ്യാത്മകമായ ജീവചരിത്രം. മഹാകവി പി.യുടെ സുന്ദരവും നാടകീയവും കവിത തുളുമ്പുന്നതുമായ ജീവിതാഖ്യാനം. ഉള്ളൂരിന്റെ ജീവിതത്തെപ്പറ്റി അന്നോളം മലയാളം കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയിലാണ് പി.എഴുതിയിരിക്കുന്നത്. എഴുപതുകളില്‍ എട്ടാം ക്ലാസിലെ മലയാളം ഉപപാഠപുസ്തകമായിരുന്ന കൃതി.
Leave a Reply