(നോവല്‍)
കെ.വി.മോഹന്‍കുമാര്‍
സൈകതം ബുക്‌സ്, കോതമംഗലം 2022
പല കോണുകളില്‍നിന്നുള്ള വായന സാധ്യമാക്കുന്ന ഭാവസങ്കീര്‍ണതകളുടെ ലോകം ആവിഷ്‌കരിക്കുന്ന നോവല്‍. ആഖ്യാനകലയുടെ നവീനതയും ചടുലതയും കൊണ്ടാണ് ഇങ്ങനെയൊരു ലോകം രൂപപ്പെടുന്നത്. നേരിട്ടുള്ള ആഖ്യാനം പൂര്‍ണമായും ഒഴിവാക്കി, സവിശേഷമായ ഒരു ആഖ്യാനരീതി അവലംബിച്ചാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. മലയാളത്തില്‍ ഒരു പുതിയ വായനാനുഭവം സൃഷ്ടിക്കാന്‍ കഴിയുന്ന കൃതി.