ചുറ്റുവട്ടക്കാഴ്ചകള്‍ admin August 24, 2022 ചുറ്റുവട്ടക്കാഴ്ചകള്‍2022-08-24T15:52:27+05:30 No Comment ആത്മോപന്യാസം) പ്രൊഫ.എസ്.പത്മകുമാരി ഭാഷാസംഗമം 2022മലയാളത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ആത്മോപന്യാസ വിഭാഗത്തില്‍പ്പെടുന്ന പത്തുരചനകളുടെ സമാഹാരം. ലക്ഷ്യവേധിയായ ആക്ഷേപഹാസ്യമാണ് ഈ രചനകളുടെയെല്ലാം അന്തര്‍ധാര.
Leave a Reply