(അനുഭവക്കുറിപ്പുകള്‍)
ഡോ.ടി.സുരേഷ്‌കുമാര്‍
സുജിലി പബ്ലിക്കേഷന്‍സ് 2022

രോഗവും ദുരിതവും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ഈ അനുഭവക്കുറിപ്പുകളില്‍ കടുത്ത ഹാസവും ഒളിഞ്ഞിരിപ്പുണ്ട്. കഥയുടെ ഘടനയില്‍ ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു ജീവിതസത്യം പറയുന്ന രൂപത്തിലാണ് ഇതിലെ കുറിപ്പുകള്‍.