(കഥ)
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
മാതൃഭൂമി ബുക്‌സ് 2022

2019-29 കാലത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ ഒമ്പതു കഥകളുടെ സമാഹാരമാണിത്. രണ്ടാം പതിപ്പാണ്. മനുഷ്യജീവിതത്തിന്റെയും പ്രകൃതിയുടെയും അനവധി ഋതുക്കള്‍ ഒഴുകിപ്പരക്കുന്ന കഥകളാണിതില്‍.