(പഠനം)
ഒ.കെ.സന്തോഷ്
അദര്‍ ബുക്‌സ് 2022

വ്യത്യസ്ത ചിന്തകളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും വികസിച്ച ദളിത് ആവിഷ്‌കാരങ്ങളെ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. രാജ്യത്തിന്റെ ചരിത്രത്തില്‍ ദളിത് ഇടപെടലുകള്‍ എത്രമാത്രം സാധ്യമാണെന്നും മുഖ്യധാരാ രാഷ്ട്രീയത്തിന് അവ എങ്ങനെ വെല്ലുവിളിയായി മാറുമെന്നുമുള്ള ചിന്തകള്‍ പുസ്തകം മുന്നോട്ടുവയ്ക്കുന്നു.