(കഥ)
ഗംഗാധരന്‍ ചെങ്ങാലൂര്‍
ക്രിയാറ്റിഫ് തൃശൂര്‍ 2021

മൗലിക പ്രതിഭയുടെ തിളക്കംകൊണ്ട് വേറിട്ടുനില്‍ക്കുന്ന കഥകളുടെ സമാഹാരം. സങ്കുചിത രോഗങ്ങള്‍ക്കുള്ള പ്രതിമരുന്നാണ് ഇതിലെ കഥകളോരോന്നും. ക്രാഫ്റ്റിലെ മികവും ഭാഷയിലെ നവീനത്വവും പ്രമേയത്തിലെ വൈവിധ്യവും ഈ കഥകള്‍ക്ക് സമകാലീന മുഖം നല്‍കുന്നു.