(കവിത)
ബി.കെ.ഹരിനാരായണന്‍
മാതൃഭൂമി ബുക്‌സ് 2021

ഭാഷ, ശില്‍പ്പബോധം, കവിത എന്തായിരിക്കണമെന്ന കാഴ്ചപ്പാട് എന്നിവയിലെ തന്റേടംകൊണ്ട് ശ്രദ്ധേയമായ ഒരു കാവ്യലോകത്തിന്റെ വരവറിയിക്കുന്ന സമാഹാരമാണിത്. ആദ്യ കവിതാ സമാഹാരമാണ്. ഒരു കത്തിയാളലും കെട്ടടങ്ങലും ഓരോ കവിതയിലും കാണാം. മൗനത്തിന്റെ ഇരുട്ടും വികാരഭാഷയുടെ പൊലിമയും ഇതില്‍ കാണാം.