സ്വാമി രാമദാസിന്റെ സൂക്തങ്ങള്‍
(ആധ്യാത്മികം)
സ്വാമി രാമദാസ്
ആനന്ദാശ്രമം കാഞ്ഞങ്ങാട് 2012
സ്വാമി രാമദാസ് പലകാലങ്ങളായി നല്കിയ ജീവിതോപദേശങ്ങളുടെ സമാഹാരമാണിത്. സ്വാമി രാമദാസ് പറയുന്നു: ഒരു പൂ പോലെ ആയിത്തീരട്ടെ നമ്മുടെ ജീവിതം. പിറന്ന്, ദളങ്ങള്‍ വിടര്‍ത്തി, പരിമളം പരത്തി, പുഷ്പിക്കുവാന്‍ അവസരം നല്കിയ ഉദ്യാനപാലകന്‍ സ്നേഹോപകാരമായി, അങ്ങനെ ഒരു ആത്മസമര്പ്പണമായിത്തീരട്ടെ നമ്മുടെ ജീവിതം.’
Leave a Reply