(ആധ്യാത്മികം)
സ്വാമി രാമദാസ്
ആനന്ദാശ്രമം കാഞ്ഞങ്ങാട്

സ്വാമി രാമദാസിന്റെ സൂക്തങ്ങളുടെ സമാഹാരം. പലപ്പോഴായി സ്വാമികള്‍ നല്‍കിയ ഉപദേശങ്ങളാണിതില്‍. ആത്മാവിനെ അറിയലാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. ആ അറിവുണ്ടായാല്‍ അതിനേക്കാള്‍ മറ്റൊന്നും അറിയാനില്ല എന്ന് സ്വാമികള്‍ പറയുന്നു.