ഒരു നിരൂപകന്റെ കൊറോണ ദിനങ്ങള്‍
(കുറിപ്പുകള്‍, കവിതകള്‍)
സുനില്‍ സി.ഇ
ലോക്ഡൗണ്‍ എന്ന ചരിത്രഖണ്ഡത്തെ സര്‍ഗാത്മകമായ ഇടപെടലുകള്‍ കൊണ്ട് പൂരിപ്പിച്ച ഒരു നിരൂപകന്റെ ഫേസ്ബുക്ക് കുറിപ്പുകളാണ് ഈ കൃതിയില്‍. കവിത, കഥ, നോവല്‍, ചിത്രകല, സംഗീതം, സംസ്കാരം എന്നിങ്ങനെ എല്ലാറ്റിനെയും കൊറോണ കാലത്തെ മനുഷ്യന് എന്ന സത്തയില്‍ കൊണ്ടുവച്ചു. കുറിപ്പുകളും വരവായനകളും കവിതകളും എക്കാലത്തും കൊറോണ നാളുകളുടെ സ്മരണയെ ഉണര്‍ത്തിയെടുക്കുന്ന അപൂര്‍വ ദര്‍ശനങ്ങളുടെ പുസ്തകം.
Leave a Reply