(ലേഖന സമാഹാരം)
പ്രകാശ് രാജ്
ഡി.സി ബുക്‌സ് 2023
അഭിനേതാവ് എന്നതിലുപരി തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന പ്രകാശ് രാജിന്റെ ശക്തമായ ലേഖനങ്ങളുടെ സമാഹാരം. സമകാലിക ഇന്ത്യന്‍ സാമൂഹ്യപശ്ചാത്തലത്തില്‍ വളരെയധികം പ്രസക്തമാണ് ഈ പുസ്തകം. വെറുപ്പിന്റെ രാഷ്ട്രീയത്തിനുനേരെ വിരല്‍ചൂണ്ടുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മളെല്ലാവരും വായിച്ചിരിക്കേണ്ടതാണ്. കന്നഡയില്‍നിന്നും നേരിട്ടുള്ള വിവര്‍ത്തനം.