ഒരിക്കല്‍ admin October 14, 2017 ഒരിക്കല്‍2020-09-07T22:12:52+05:30 സംസ്കാരമുദ്രകള്ഒരിക്കലൂണ്. ഒരു നേരം മാത്രം ഭക്ഷണംകഴിച്ചുള്ള വ്രതാനുഷ്ഠാനം. തിരുവോണം, ഷഷ്ഠി, കറുത്തവാവ്, അഷ്ടമി രോഹിണി തുടങ്ങിയ പുണ്യദിനങ്ങളിലാണ് ഒരിക്കലുണ്ണാറുള്ളത്. ashtamirohini, karuthavavu, orikkal, orikkaloonu, punyadinam, shashtti, thiruvonam, vradanushtanam, അഷ്ടമിരോഹിണി, ഒരിക്കലൂണ്, ഒരിക്കല്‍, കറുത്തവാവ്, തിരുവോണം, പുണ്യദിനം, വ്രതാനുഷ്ഠാനം, ഷഷ്ഠി