കതിരുകയറ്റല്‍ admin October 14, 2017 കതിരുകയറ്റല്‍2018-08-03T23:45:51+05:30 സംസ്കാരമുദ്രകള്‍ 1 Comment പുത്തന്‍നെല്‍ക്കതിര്‍ ഭവനത്തിനകത്തു കയറ്റുകയെന്ന മംഗളകരമായ ഒരു കര്‍മ്മം. കുറിച്യര്‍ തുടങ്ങിയ ആദിവാസികള്‍ നടത്തുന്ന ഉര്വരതാനുഷ്ഠാനപരമായ ചടങ്ങ്. നെല്ല് വിളഞ്ഞ് കൊയ്യുന്നതിന് ഏതാനും ദിവസം മുന്‍പ് കതിരുകയറ്റല്‍ എന്ന ചടങ്ങ് നടക്കും. kathirukayattal, kurichiar, kurichyar, puthannelkkathir, കതിരുകയറ്റല്‍, കുറിച്യരുടെ ഉര്വരതാനുഷ്ഠാനചടങ്ങ്, കുറിച്യര്‍, പുത്തന്‍നെല്‍ക്കതിര്‍
Leave a Reply