പച്ച തപ്പല് admin October 14, 2017 പച്ച തപ്പല്2018-07-30T19:17:23+05:30 സംസ്കാരമുദ്രകള്‍ No Commentവട്ട് കളിക്കുമ്പോള്‍ ഒരു കുഴിയുടെ അടുത്തുനിന്ന് മറ്റൊന്നിലേക്ക് ആദ്യം വട്ടുനീട്ടും. അതിന് ‘പച്ച തപ്പുക’ എന്നാണ് പറയുന്നത്. അവിടന്ന് അടുത്ത കുഴിയിലേക്കു നീട്ടുന്നതിനെ ‘മുച്ച് തപ്പുക’ എന്നുപറയും. muchuthappuka, pacha thappal, പച്ച തപ്പല്, മുച്ച് തപ്പുക
Leave a Reply