(ആത്മകഥ)
ശരണ്‍കുമാര്‍ ലിംബാലെ
ദളിത് സാഹിത്യചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ആത്മകഥ. ”ഇത് എന്റെ ജീവിതമല്ല. എനിക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അടിമത്തമാണ്.’ തിരസ്‌കാരത്തിന്റെ ഈ സ്വരമാണ് ഈ ആത്മനിവേദനത്തിന്റെ അടിസ്ഥാനശബ്ദം. അന്യായങ്ങളുടെയും അത്യാചാരങ്ങളുടെയും ദഹിപ്പിക്കുന്ന ഓര്‍മകള്‍ ഉള്‍ക്കൊള്ളുകയും അധീശസംസ്‌കൃതിയോട് ഇതിനു മറുപടി ആവശ്യപ്പെടുകയും ചെയ്യുന്ന കൃതി.