(കവിത)
ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍
കോഴിക്കോട് മള്‍ബെറി 2001
ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ 51 കവിതകളുടെ സമാഹാരമാണിത്. എം.അച്യുതന്റെ അവതാരിക.