അന്നും ഇന്നും
(ചരിത്രം)
പി.ഗോപാലന് നായര്‍
കൊല്ലം ജനയുഗം ബുക്സ് 1964
ഇരുപതാം നൂറ്റാണ്ടിലുണ്ടായ പരിവര്‍ത്തനങ്ങളുടെ ഒരു ലഘുചരിത്രമാണിത്. മൂന്നുഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തില്‍ ലോകത്തെ പൊതുവേ ബാധിച്ച മാറ്റങ്ങള്‍, രണ്ടാം ഭാഗത്തില്‍ ഇന്ത്യയിലെ പരിവര്‍ത്തനങ്ങള്‍, മൂന്നാം ഭാഗത്തില്‍ കേരളത്തിലെ വസ്തുതകള്‍ എന്നിവ നല്കിയിരിക്കുന്നു.
Leave a Reply