അമൃതരശ്മി
(ഖണ്ഡകാവ്യം)
കുട്ടമത്ത് കുന്നിയൂര് കുഞ്ഞികൃഷ്ണകുറുപ്പ്
ഈ കൃതി സങ്കലനം ചെയ്ത് പല പതിപ്പുകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടമത്ത് കുന്നിയൂര് സാഹിത്യസമുച്ചയം എന്ന പേരില്‍ നാലുഭാഗങ്ങള്‍. മേക്കുന്നത്ത് കുഞ്ഞികൃഷ്ണന്‍ നായരുടെ അവതാരിക. തലശേരി നാരായണക്കുറുപ്പാണ് പ്രസാധകന്‍. പ്രഥമകല മുതല്‍ ദശമകല വരെ പത്തുഭാഗങ്ങളാണ്.
Leave a Reply