അലയാഴിയിലെ അത്ഭുതങ്ങള്‍
(ശാസ്ത്രം)
ജി.ശിവന്‍കുട്ടി നായര്‍
പ്രഭാത് ബുക്ക് ഹൗസ് 1967
സമുദ്രവിജ്ഞാനീയം സംബന്ധിച്ച കൃതി. ചരിത്രം, സമുദ്രതീരം, കടല്‍വെള്ളം, ഒഴുകുന്ന ജീവിതങ്ങള്‍, സചേതനദീപങ്ങള്, തുരപ്പന്മാര്, വരുണോദ്യാനം, സമുദ്രവിപിനങ്ങള്, മത്സ്യങ്ങള്‍, പ്രവാഹങ്ങള്‍, സമുദ്രങ്ങള്‍ അപകടത്തില്‍ തുടങ്ങിയ ലേഖനങ്ങള്‍. ഒപ്പം സമുദ്രജീവികളുടെ സവിശേഷതകളും ആവിഷ്കരിച്ചിരിക്കുന്നു.
Leave a Reply