ആജീവനാന്തം
(നോവല്‍)
സത്യനാഥ് രാമനാട്ടുകര
പേരക്ക ബുക്‌സ് 2022
മലബാര്‍ കലാപകാലത്തിനുശേഷം ജന്മിത്തവും കുടിയേറ്റവും നേരിട്ട മാറ്റങ്ങളെ അവതരിപ്പിക്കുന്നു. ജാതീയ മേല്‍ക്കോയ്മ സമൂഹത്തില്‍ എങ്ങനെ പുലര്‍ന്നിരുന്നു എന്നതിന്റെ ചിത്രവും നല്‍കുന്നു. ഫ്യൂഡല്‍ അവശിഷ്ടങ്ങളുടെ മേല്‍ പിടിമുറുക്കുന്ന ആധുനികതയുടെ ശബ്ദമാണ് നോവലിനെ നയിക്കുന്നത്.
Leave a Reply