ആത്മകഥ
(ആത്മകഥ)
കെ.ആര്‍.ഗൗരി അമ്മ
സ്വാതന്ത്ര്യാനന്തരകാലത്തെ കലുഷമായ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലൂടെ കേരളത്തെ കൈ പിടിച്ചു നടത്തിയവരില്‍ പ്രമുഖയായ ഗൗരിയമ്മ, തന്റെ ജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും ഓര്‍മകളിലൂടെ ഒരു മടക്കയാത്ര നടത്തുന്നു. ഒരു കമ്യൂണിസ്റ്റെന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും നേരിട്ട പൊള്ളുന്ന അനുഭവങ്ങള്‍, ആശയപരമായും പ്രത്യയശാസ്ത്രപരമായും യാതൊരു കെട്ടുപാടുകളുമില്ലാതെ തുറന്നെഴുതുകയാണിവിടെ. ഇതിലെ ഓരോ വരികളിലും നേരിന്റെ വജ്രത്തിളക്കം കാണാം.
Leave a Reply