ആദര്ശരത്നങ്ങള്
(ജീവചരിത്രം)
എസ്.തേര്‍മഠം
തലശ്ശേരി സുരേന്ദ്രനാഥ് പ്രിന്റിംഗ് 1952
നിരവധി പ്രമുഖരെപ്പറ്റിയുള്ള ജീവചരിത്രക്കുറിപ്പുകള്‍. മൂന്നുഭാഗങ്ങളായി 1952 മുതല്‍ 54 വരെ പ്രസിദ്ധീകരിച്ചു. മാര്‍ക്കോ പോളോ, നൈറ്റിംഗേല്‍, കെമാല്‍പാഷ, അലക്സാണ്ടര്‍, വിദ്യാസാഗര്‍, സോക്രട്ടീസ്, അശോകന്, അക്ബര്‍, ഗാന്ധി, ലിങ്കണ്, അഹല്യാഭായ്, തോമസ് മൂര്‍, സരോജിനി നായിഡു, റാനഡെ, തിലകന്, സീസര്‍, നെപ്പോളിയന്, സി.വി.രാമന്, ശക്തന്തമ്പുരാന് തുടങ്ങിവരുടെ ലഘുജീവചരിത്രക്കുറിപ്പുകള്.
Leave a Reply