ആദ്യ മഹാകാവ്യം)
ചീരാമന്‍
സാ.പ്ര.സ.സംഘം 1971
മലയാളത്തിലെ ആദ്യ മഹാകാവ്യമായ ചീരാമന്റെ രാമചരിതത്തിന്റെ മൂന്നു ഭാഗങ്ങള്‍ ഡോ. പുതുശ്ശേരി രാമചന്ദ്രന് വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ചത്. ഒന്നാം ഭാഗം 1971ലും രണ്ടാംഭാഗം 1972ലും മൂന്നാംഭാഗം 1973ലും പ്രസിദ്ധീകരിച്ചു. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ വ്യാഖ്യാനസഹിതം.
Leave a Reply