ആധുനികാനന്തര കവിത വായന വിചാരം
(കവിതാ പഠനം)
എഡി: ബിന്ദു പി
യെസ് പ്രസ് ബുക്സ് 2022
സമകാലീന മലയാള കവിതയിലെ ഭാവുകത്വപരിണാമങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. സാഹിത്യ വിമര്‍ശന, ഗവേഷണരംഗത്ത് മുദ്ര പതിപ്പിച്ചവരുടെ പണ്ഡിതോചിതമായ ലേഖനങ്ങള്‍ ഈ പുസ്തകത്തിന് മികവേകുന്നു.
Leave a Reply