ആരോഗ്യദീപം
(വൈദ്യശാസ്ത്രം)
എം.ആര്.മാധവ വാര്യര്‍
കൊല്ലം എസ്.ടി.റെഡ്യാര്‍ 1929
മനുഷ്യശരീരത്തെയും ആരോഗ്യ സംരക്ഷണത്തെയും സംബന്ധിച്ചുള്ള കൃതി. പ്രാണായാമം, വ്യായാമം, ജലചികിത്സ, മണ്ണുചികിത്സ, പ്രാണചികിത്സ, മെസ്മറിസം, മസൂരി ചികിത്സ, മാനസിക ചികിത്സ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
Leave a Reply