ആശാനും സ്തുതിഗായകന്മാരും
(നിരൂപണങ്ങള്‍)
സി.നാരായണപിള്ള
തിരുവനന്തപുരം കര്‍മഭൂമി പബ്ലിക്കേഷന്‍സ് 1974
പതിനൊന്ന് അധ്യായങ്ങളുള്ള കൃതി. പ്രാരംഭം, റൊമാന്റിസിസം, ആശാനും റൊമാന്റിസിസവും, നളിനിയും ലീലയും, ആശാന്റെ സാമൂഹിക വീക്ഷണം, ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും, ചിന്താവിഷ്ടയായ സീത, പ്രരോദനം, കരുണ, ഭാവഗീതങ്ങള്‍, പരിണാമം എന്നീ ലേഖനങ്ങള്‍.
Leave a Reply