(കവിത)
ഇടപ്പള്ളി രാഘവന്‍പിള്ള
കോഴിക്കോട് മാതൃഭൂമി 2003
ഇടപ്പള്ളിക്കവികളിലൊരാളായ രാഘന്‍ പിള്ള രചിച്ച കവിതകളും കാവ്യങ്ങളും സമാഹരിച്ചത്. ആമുഖം: എ.ബാലകൃഷ്ണപിള്ള. പഠനം: കെ.പി അപ്പന്‍, വി.രാജകൃഷ്ണന്‍, ബി.രാജീവന്‍, ജി.ശങ്കരക്കുറുപ്പ് എന്നിവര്‍.