ഇന്തോ-റോമന്‍ വ്യാപാരം
(ചരിത്രം)
ഡോ.രാജന്‍ ഗുരുക്കള്‍
ചരിത്രപണ്ഡിതനായ ഡോ.രാജന്‍ ഗുരുക്കള്‍ കടല്‍ വ്യാപാരങ്ങളുടെ ചരിത്രം അവതരിപ്പിക്കുന്ന കൃതി. പുരാതന മധ്യധരണ്യാഴിയിലൂടെയുണ്ടായ കടല്‍വ്യാപാരങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സമൂഹങ്ങള്‍ അതില്‍ വഹിച്ച പങ്ക് എന്നിവ രേഖപ്പെടുത്തുന്നു ഇതില്‍.
Leave a Reply