ഇന്ത്യയുടെ ആത്മാവ്
(ചരിത്രം)
കെ.ദാമോദരന്‍
എറണാകുളം പരിഷത് ബുക്സ്റ്റാള്‍ 1957
മാര്‍ക്സിസത്തിന്റെ വെളിച്ചത്തിലുള്ള ഇന്ത്യാ ചരിത്ര വിശകലനമാണിത്. ചരിത്രാതീതകാലം മുതല്‍ കൃതി രചിക്കുന്ന കാലം വരെയുള്ള സാമൂഹിക, രാഷ്ട്രീയ പരിവര്‍ത്തനങ്ങളെയും വൈജ്ഞാനിക വികാസങ്ങളെയും അവയുടെ സാമ്പത്തികാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുന്ന കൃതി. ഇന്ത്യാ ചരിത്രത്തിലെ ആധുനിക ഘട്ടത്തെപ്പറ്റി ഗ്രന്ഥാന്ത്യത്തില്‍ വിവരിക്കുന്നു.
Leave a Reply