ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരം
(ചരിത്രം)
കാള്‍ മാര്‍ക്സ്, എംഗല്‍സ്
എറണാകുളം സി.ഐസി.സി 1964
കാള്‍ മാര്‍ക്സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്ന് ന്യൂയോര്‍ക്ക് ഡെയിലി ട്രിബ്യൂണില്‍ എഴുതിയ ലേഖനങ്ങള്‍. സി. ഉണ്ണിരാജയും മറ്റു മൂന്നുപേരും ചേര്‍ന്ന് വിവര്‍ത്തനം ചെയ്തു. 1959ല്‍ സി.പി.എസ്.യുവിന്റെ കേന്ദ്ര കമ്മിറ്റിയുടെ മാര്‍ക്സിസം ലെനിനിസം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ‘ഫസ്റ്റ് ഇന്ത്യന്‍ വാര് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന പേരില്‍ ഈ കൃതി പ്രസിദ്ധീകരിച്ചത്.
Leave a Reply