ഇന്ത്യാ ചരിത്രാവലോകനം
(ചരിത്രം)
കെ.എം.പണിക്കര്‍
സാ.പ്ര.സ.സംഘം 1957
എ സര്‍വേ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി എന്ന കൃതിയുടെ പരിഭാഷ. നാലാങ്കല്‍ കൃഷ്ണപിള്ളയാണ് വിവര്ത്തകന്. രണ്ടാം പതിപ്പ 1960ല്‍ കെ.എന്‍ ഗോപാലന് നായരുടെ വിവര്‍ത്തനത്തില്‍ ഇറങ്ങി. ചിത്രങ്ങള്‍ സഹിതം.
Leave a Reply