(ഇസ്ലാമിക പഠനം)
ഇമാം ഗസ്സാലി
ഐ.പി.എച്ച് ബുക്‌സ് 2022

‘ഇസ്ലാമിലെ സകല പുസ്തകങ്ങളും നഷ്ടപ്പെടുകയും ഇഹ്‌യാ ഉലൂമിദ്ദീന്‍ മാത്രം ബാക്കിയാകുകയും ചെയ്താല്‍ നഷ്ടമായതിനെല്ലാം പകരം അതുമാത്രം മതി.’ -ഇമാം നവവി. ഇസ്ലാമിക വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ അഗ്രിമ സ്ഥാനത്തു നില്‍ക്കുന്ന ഇമാം ഗസാലിയുടെ ഭുവന പ്രശസ്തമായ ഇഹ്യാ ഉലൂമിന്റെ മനോഹരമായ മലയാള പരിഭാഷ അഞ്ച് വാല്യങ്ങളിലായി.