(പഠനം)
ഇമാം ഗസ്സാലി(റ)
ഹബീബ് ഉമാന്‍ യെമന്‍
ഐ.പി.എച്ച്. ബുക്‌സ് 2022

അല്ലൂഹവിന്റെ വഴിയേ കടന്നുപോകുന്നവര്‍ക്ക് ഇമാം ഗസ്സാലി(റ) യുടെ ഇഹ്യ ഒഴിവാക്കാനാകില്ല. എന്നാല്‍, നാലുഭാഗങ്ങളില്‍ നാല്‍പ്പത് അധ്യായങ്ങളായി ക്രമപ്പെടുത്തിയ ഇഹ്യയുടെ ആഴം പലരേയും കുഴക്കുന്നു. അവര്‍ക്ക് വേണ്ടിയാണ് ഇഹ്യയുടെ മൂന്നാം ഭാഗത്തിന്റെ ഈ ലളിതസംഗ്രഹം. വിനാശകാരികളായ അഞ്ച് തിന്മകളെക്കുറിച്ചാണ് ഈ ഭാഗം.